Tuesday, March 29, 2011

ആയുരുരാരോഗ്യ സൗഖ്യം നേരുന്നു

മുപ്പത്തി മൂന്ന് വര്‍ഷത്തെ സേവനം..........
NCC OFFICER.....................
കറകളഞ്ഞ വ്യക്തിത്വം..................
രാമനഗരം ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടം..............


ഞങ്ങളുടെ ഹെഡ്മാസ്ററര്‍ ശ്രീ. വിഷ്ണുഎമ്പ്രാന്തിരി .എ സര്‍വ്വീസില്‍ നിന്നും 31.03.2011 ന് വിരമിക്കുന്നു